"കലാലയത്തിലെ കഴുത"
മറ്റൊരു കോളേജിലും കാണാനാവാത്ത അപൂർവ്വ ദൃശ്യം....
രണ്ടു ദശകങ്ങൾ. വെറ്ററിനറി കോളേജ് കാമ്പസിന്റെ സന്തോഷത്തിനും, കണ്ണീരിനും, ഉയർച്ചയ്ക്കും ,വീഴ്ചയ്ക്കും, പ്രണയങ്ങൾക്കും, വിരഹങ്ങൾക്കും എല്ലാം മൂകസാക്ഷിയായി ഞങ്ങളുടെ പ്രിയപ്പെട്ട ജോമാങ്കി... യാത്ര തുടരുന്നു. ശബരിമലയിൽ നിന്ന് രണ്ട് വിദ്യാർത്ഥികൾ കൊണ്ടുവന്നതാണ് ഇരുപത് വർഷങ്ങൾക്ക് മുൻപ്..
തന്റെ പ്രാണപ്രേയസിയെ വാഹനാപകടം കവർന്നെടുത്തിട്ടും ജീവിതയാത്ര തുടരുകയാണ്........
തന്റെ പ്രാണപ്രേയസിയെ വാഹനാപകടം കവർന്നെടുത്തിട്ടും ജീവിതയാത്ര തുടരുകയാണ്........
( കടപ്പാട്: Dr. Sabin George 's FB page)
ഫോട്ടോ.. മാർഷൽ രാധാകൃഷ്ണൻ
Comments
Post a Comment