"എൻറെ തയ്യൽ യന്ത്രം" ...
"എൻറെ തയ്യൽ യന്ത്രം" ...
ഞാൻ വായിച്ച ഒരു കഥയുടെ ഒരു ലഘു ചിത്രം കുറിക്കുന്നു .."എൻറെ തയ്യൽ യന്ത്രം" ...
നിസാരമെന്നു തോന്നാവുന്ന ഒരു തയ്യൽ മിഷിനെ കാലത്തിൻറെ പലമാക്കി തീർക്കുകയാണ് കഥാകാരി ഇവിടെ......
സാധനങ്ങൾ വീടുതോറും കയറി വില്കുന്നവരുടല്ലോ??.... അച്ചാർ മുതൽ ഇലക്ട്രോണിക് സാധങ്ങളുമായി ഇ അടുത്തകാലം വരേയും ഒരു നിത്യ കാഴ്ചയിരുന്നല്ലോ ???.....ഈ കഥ നടക്കുന്നത്.....ആഗോള വത്കരണം എത്തിനോക്കുന്ന കാലത്തായിരിക്കണം ......അന്ന് അവർ സാധങ്ങളുമായി നമ്മുടെ തിണ്ണ തേടി ...എന്നാൽ എന്നു നാം സൂപ്പർ മാർക്കറ്റുകൾ തേടുന്നു ........
ഇവിടെ അഥാകാരിയുടെ തയ്യൽ യന്ത്രം യവ്വനം കടന്നു നൂറിലേക്കടുക്കുന്നു............പഴയ തറവാടിന്റെ മൂലയിൽ...
......കഥാകാരിയുടെ ബാല്യ- കൗമരാദികൾ കണ്ട വൃദ്ധയന്ത്ര ശ്രേഷ്‌ഠൻ.....ചുറുച്ചുറുക്കുള്ള സാധനങ്ങൾ വീടുതോറും കയറി വിൽക്കുന്ന ചെറുപ്പകാരൻ....വിപണിയുള്ള പുതിയ തയ്യൽ മിഷ്യനുകളെ പറ്റി വാചാലനായി കഥയിൽ കടന്നുപോകുന്നു ..........പിന്നീട് പഴയ തലമുറക്കാരായ വാസുക്കുറുപ്പ് പറയുന്ന വാചകമുണ്ട്
"പുതിയ യന്ത്രത്തിന് പകിട്ടുണ്ടാകും നാലാം നാൾ വീണു പോക്കും"
പഴമയുടെ മൂല്യം തിരിച്ചറിയാതെ പുതുമ തേടി, പഴമയെ വൃദ്ധസദങ്ങളിൽ തള്ളുന്ന പുതു തലമുറക്കുള്ള കഥയായി തോന്നുകയാണ് പി . വത്സലയുടെ "എന്റെ പ്രിയപ്പെട്ട കഥകൾ" എന്ന ചെറുകഥാ സമാഹത്തിൽ നിന്നുള്ള "എൻറെ തയ്യൽ യന്ത്രം"
Comments
Post a Comment